കണ്ണൂർ: അവധിക്കാലത്ത് പത്ത് വയസ് മുതൽ പതിനെട്ട് വയസ് വരെയുള്ളവർക്ക് വരയും ചിന്തയുമായി ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ കാർട്ടൂൺ രചനോത്സവം പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ ഇരുപത്തിമൂന്നിന് കണ്ണൂർ കെ പി എസ് ടി എ ഭവനിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ പ്രമുഖ കാർട്ടൂണിസ്റ്റ് രമേശൻ രഞ്ജനം ഡയരക്ടറായിരിക്കും. പങ്കെടുക്കുന്നവർ 8075257574 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക.
റിപ്പോർട്ട്: തോമസ് അയ്യങ്കാനാൽ
Post a Comment