ഇരിട്ടി: പടിയൂര്‍ കല്യാട് ഗ്രാമപഞ്ചായത്തിലെ പൂവം വാര്‍ഡില്‍ 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടാറിങ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച പുത്തന്‍പറമ്പ് – കൃഷ്ണപിള്ള റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി. ഷംസുദ്ദീന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ആര്‍. മിനി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. വി. തങ്കമണി, സിബി കാവനാല്‍, കെ .കെ . മോഹനന്‍, പി പി ഹാരിസ്, കെ പി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment