മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി സിനിമാതാരം ദിലീപ്


ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ദര്‍ശനം നടത്തി സിനിമ നടൻ ദിലീപ്. രാവിലെ എട്ടോടെയാണ് നടൻ ക്ഷേത്രത്തിൽ എത്തിയത്. തുടർന്ന് ത്രികാല പൂജ, നെയ്‌വിളക്ക്, പുഷ്പാഞ്ജലി എന്നിവയടക്കം പ്രത്യേക വഴിപാടുകൾ നടത്തിയാണ് അദ്ദേഹം മടങ്ങിയത്.



Post a Comment

Previous Post Next Post

AD01