മുഖ്യമന്ത്രി ഇന്ന് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടൂക്കും

 

   


കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്‌ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടൂക്കും. രാവിലെ 10.30ന് മക്രേരി അമ്പലം സോപാന സംഗീതം മ്യൂസിയം ഉദ്ഘാടനം, 11.30 ന് ധർമടം മണ്ഡലം അതിദാരി ദ്ര്യമുക്ത മണ്ഡലം പ്രഖ്യാപനം പിണറായി കൺവൻഷൻ സെന്റർ, വൈകിട്ട് നാലിന് ആറാംമൈൽ-കുറ്റ്യൻ ബസാർ- കുട്ടിച്ചാത്തൻ മഠം-കായലോട് സിആർഎഫ് റോഡ് ഉദ്ഘാടനം പാനുണ്ട സ്കൂൾ പരിസരം, 5ന് കൂത്തുപറമ്പ് കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ നവീകരിച്ച ഓഡിറ്റോറിയം കോംപ്ലക്സ് ഉദ്ഘാ ജനം പാറാൽ, രാത്രി 7ന് പിണറായി പെരുമ സമാപന സമ്മേളനം ഉദ്ഘാടനം.

WE ONE KERALA -NM 





Post a Comment

Previous Post Next Post

AD01

 


AD02