ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി ഭാരവാഹികൾ സ്ഥാനമേറ്റു.




ഇരിട്ടി ഓയിസ്ക യുടെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നിയുക്ത ജില്ലാ പ്രസിഡന്റ്‌ വിനോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ചാപ്റ്റർ പ്രസിഡന്റ്‌ ബാബു ജോസഫ് ആദ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ ജെയ്സൺ ബേസിൽ, ജില്ലാ സെക്രട്ടറി കക്കോത്ത് പ്രഭാകരൻ, ചാപ്റ്റർ സെക്രട്ടറി ഡോ ജി ശിവരാമകൃഷ്ണൻ,വി ടി തോമസ്, അഡ്വ :പി കെ ആന്റണി, എ കെ ഹസ്സൻ, ദിവ്യ ദേവദാസ്, റെജി തോമസ്, ജോയ് പടിയൂർ, ജെയിംസ് പ്ലാകിയിൽ, മനോജ്‌ അമ്മ,പ്രദീപ്‌ കുമാർ കാക്കറയിൽ എന്നിവർ സംസാരിച്ചു.

ഇരിട്ടി മലയോര മേഖലയിൽ  പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു ഓയിസ്ക ഇന്റർനാഷണലിനു നൂതന പ്രൊജക്ടുകൾ സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


 ഓയിസ്ക ഇന്റർനാഷണൽ ഇരിട്ടി  പുതിയ ഭാരവാഹികൾ :

ഡോ ജി ശിവരാമകൃഷ്ണൻ - പ്രസിഡന്റ്‌ 

എ കെ ഹസ്സൻ - വൈസ് പ്രസിഡന്റ്‌ 

അഡ്വ : പി കെ ആന്റണി - സെക്രട്ടറി 

ഹർഷൻ ഇമ്മാനുവേൽ - ജോയിന്റ് സെക്രട്ടറി 

ഷാജി ജോസ് കുറ്റിയിൽ - ട്രഷറർ




Post a Comment

أحدث أقدم

AD01