പ്രദീപൻ കുവ്വക്കണ്ടി( 54) നിര്യാതനായി

 



നണിയൂർ നമ്പ്രം മൂല കൊയ്യോട്ട് വീട്ടിൽ പ്രദീപൻ കുവ്വക്കണ്ടി (54) നിര്യാതനായി ചിറക്കൽ കോട്ടകുന്നിലെ കൂവ്വക്കണ്ടി ഹൗസിൽ പരേതരായ ദാമോദരൻ മാധവി എന്നവരുടെ മകനാണ് ഭാര്യ ഷീബ എം , മക്കൾ ആര്യ ,ആദർശ് മരുമകൻ വൈശാഖ് . എ ( വേശാല ) സഹോദരങ്ങൾ., ഗിരിജ (കരിങ്കൽ കുഴി) മുരളീധരൻ, സജീവൻ പരേതയായ - ഗീത മൃതദേഹം 5.5.25 ന് രാവിലെ 10.30 വരെ നണിയൂർ നമ്പ്രത്ത് വീട്ടിലും 11 മണിക്ക് കോട്ടക്കുന്ന് കൂവ്വക്കണ്ടി ഹൗസിലും പിന്നീട് ബാലൻ കിണർ സമുദായ ശ്മശാനത്തിൽ സംസ്കാരവും നടക്കും.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01