തലയാര്‍ വാഗവരയില്‍ വാഹനാപകടം.9 പേര്‍ക്ക് പരിക്കേറ്റു

 



ഇടുക്കിയിൽ വാഹനാപകടം;താനൂർ സ്വദേശികൾക്ക് ഗുരുതരപരിക്ക്. മറയൂര്‍-മൂന്നാര്‍ റോഡില്‍ തലയാര്‍ വാഗവരയില്‍  വാഹനാപകടം.9 പേര്‍ക്ക് പരിക്കേറ്റു.താനൂരില് നിന്നും വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച കാര് അപകടത്തില്പ്പെട്ടു  മലപ്പുറത്തുനിന്നും മറയൂരിലേക്ക് വന്ന വിനോദസഞ്ചാരികളുടെ കാറാണ് കൊക്കയിലേക്ക് മറിഞ്ഞത് പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു








Post a Comment

Previous Post Next Post

AD01