വെമ്പുവയിലെ റോസമ്മ (90) അന്തരിച്ചു



പയ്യാവൂർ : വെമ്പുവയിലെ പരേതനായ പൊട്ടംപ്ലാക്കൽ പി.ഡി.ജോസഫിൻ്റെ ഭാര്യ റോസമ്മ (90) അന്തരിച്ചു. സംസ്കാരം നാളെ (15/05/25) 11 ന് വെമ്പുവ ഹോളിക്രോസ് പള്ളിയിൽ. മക്കൾ: തോമസ് (തൃശൂർ), പരേതരായ സെബാസ്റ്റ്യൻ (ചങ്ങനാശേരി), ജോസഫ് (ഗുജറാത്ത്), ജോൺ (സജി, വെമ്പുവ). മരുമക്കൾ:  ജെയ്നമ്മ (കുറിച്ചി), ജയ (പൊൻകുന്നം), ബിൻസി (മാടപ്പള്ളി), സൂസമ്മ, (പുന്നവേലി).  

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01