കണിച്ചാർ കാളികയത്തെ പരേതനായ വർക്കിയുടെ ഭാര്യ മറിയാമ്മ പരക്കനാട്ട് (ചക്കാലക്കൽ )92നിര്യാതയായി. മക്കൾ തോമസ്,മേരി, അന്നമ്മ, സാറാകുട്ടി, ഏലികുട്ടി. മരുമക്കൾ ഏലിയാമ്മ, കുര്യൻ, രാജു, ജോയി, ബെന്നി. സംസ്കാരം മെയ് 14ബുധനാഴ്ച രാവിലെ 10മണിക്ക് കേളകം സ്ഥലം സെന്റ്. ജോർജ് ഓർത്ത്ഡോക്സ് വലിയ പള്ളിയിൽ.
WE ONE KERALA -NM
إرسال تعليق