ബോധവൽകരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

 



കേരള സർക്കാർ വനിത ശിശു വികസന വകുപ്പ് ജില്ലാ വനിത ശിശു വികസന ഓഫീസ് ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൻ തിരുവനന്തപുരം, ഔട്ട്റീച് പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം ടെക്‌നോപാർക്കിലെ ഇന്നോവൽ ഡിജിറ്റൽ സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് ലെ ജീവനക്കാർക്കു ബോധവൽകരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ശ്രീ. ഷിബു പി. എൽ (ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ) ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സ്‌ നയിച്ചു. തുടർന്ന് തിരുവനന്തപുരം ഡിസ്ട്രിക്ട് മിഷൻ ശക്തി കോർഡിനേറ്റർ ശ്രീമതി. നീതു എസ് സൈനു വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും സംസാരിച്ചു. ശ്രീ. ശ്രീകാന്ത്. ആർ (സ്പെഷ്യലിസ്റ് ഇൻ ഫിനാൻഷ്യൽ ലിട്രസി ) പരിപാടിയിൽ പങ്കെടുത്തു. 76 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.

 WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02