ജമ്മുവിൽ വീണ്ടും പാകിസ്ഥാൻ്റെ ഡ്രോൺ ആക്രമണം

 


ദില്ലി:ജമ്മുവിൽ തുടർച്ചയായി രണ്ടാമത്തെ രാത്രിയിലുംഅപായസൈറൺമുഴങ്ങി.ഇന്ത്യാപാകിസ്ഥാൻ സംഘർഷം ശക്തമായിരിക്കെ ആണ്സൈറൺ മുഴങ്ങിയത്. രണ്ട്തവണയാണ് അപായസൈറൺമുഴങ്ങിയതെന്ന്  റിപ്പോർട്ട്ചെയ്യുന്നു. പല തവണയായി പാകിസ്ഥാനിൽ നിന്ന് ഡ്രോൺ ആക്രമണം തുടരുന്നതായാണ് സ്ഥലത്ത് നിന്ന് വിവരം ലഭിക്കുന്നത്. ജമ്മു നഗരത്തിന്നേരെയാണ് ആക്രമണം .ആകാശത്ത് വച്ച് തന്നെഇന്ത്യപാക്ഡ്രോണുകളെനിർവീര്യമാക്കുകയാണ്. ആദ്യ ദിവസം 400ഓളം ഡ്രോൺ ആക്രമണമാണ്പാകിസ്ഥാൻനടത്തിയത്. ഒന്നിലുംആയുധങ്ങളുണ്ടായിരുന്നില്ല. എന്നാൽഇപ്പോൾവന്നുകൊണ്ടിരിക്കുന്ന ഡ്രോണുകളിൽ ആയുധങ്ങളുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.ഇടവേളകളില്ലാതെജമ്മുനഗരത്തിൻ്റെആകാശത്ത്ഏറ്റുമുട്ടൽനടക്കുകയാണ്.പാക്പ്രകോപനത്തെ ഇതുവരെഇന്ത്യഫലപ്രദമായിനേരിടുന്നുണ്ട്. 15 മിനിറ്റിനിടെ 12ഡ്രോണുകളാണ്പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് വന്നത്.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02