HomeNEWS ശ്രീ മുനീശ്വരൻ കോവിൽ ബ്രഹ്മകലശാഭിഷേകം നാളെ WE ONE KERALA May 03, 2025 0 കണ്ണൂർ ശ്രീ മുനീശ്വരൻ കോവിലിൽ 12 വർഷങ്ങൾക്ക് ശേഷം നടത്തുന്ന ബ്രഹ്മ കലശാഭിഷേകം നാളെ നടക്കും. ഇതിന്റെ മുന്നോടിയായുള്ള ഗണപതി ഹോമം ഇന്ന് രാവിലെ നടന്നു. തുടർന്ന് മഹാസുദർശന ഹോമം, ഭഗവതി സേവ, അഘോര ഹോമം എന്നീ പൂജ കർമ്മങ്ങൾ നടക്കുന്നതാണ്.
Post a Comment