കൊട്ടിയൂർ വൈശാഖോത്സവം; തണ്ണീർകുടി ചടങ്ങ് നടത്തി


കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായി ഇക്കരെ ക്ഷേത്ര നടയിൽ 'തണ്ണീർകുടി' ചടങ്ങ് നടത്തി. ഒറ്റപ്പിലാൻ, പുറംകലയൻ, ജന്മാശാരി, പെരുവണ്ണാൻ, കൊല്ലൻ, കണിയാൻ, കാടൻ തുടങ്ങിയവർ ചേർന്നാണ് തണ്ണീർകുടി ചടങ്ങ് നടത്തിയത്.



Post a Comment

Previous Post Next Post

AD01