'ജീവിതം എ പ്ലസ് 'ബോധവത്ക്കരണ ക്ലാസ് ജൂൺ 7 ന് ശനിയാഴ്ച്ച 2 മണിക്ക് ഇരിട്ടി എൻ.പി.റോഡിൽ നന്മ ഓഡിറ്റോറിയത്തിൽ നടക്കും.

 



ഇരിട്ടി നന്മ എഡ്യൂക്കേഷണൽ & കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റി, ഇരിട്ടി നന്മ പബ്ലിക്ക് ലൈബ്രറി സംയുക്ത നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കേരളത്തിലെ സുപ്രസിദ്ധ പ്രഭാഷകൻ  ശ്രീ.വി.കെ.സുരേഷ് ബാബു നയിക്കുന്ന ബോധവത്ക്കരണ ക്ലാസ്  ജീവിതം എ പ്ലസ് ജൂൺ 7 ന് ശനിയാഴ്ച്ച 2 മണിക്ക് ഇരിട്ടി എൻ.പി.റോഡിൽ നന്മ ഓഡിറ്റോറിയത്തിൽ നടക്കും.

WE ONE KERALA -NM 


Post a Comment

أحدث أقدم

AD01