കണ്ണൂർ : ശ്രീ നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി എം കെ സത്യൻ സ്വാഗതം പറഞ്ഞു. കണ്ണൂർ ജില്ലാ പ്രസിഡണ്ട് ബി ലതേഷിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കെ ജയദേവൻ സംസ്ഥാന പ്രസിഡണ്ട്, ടി കെ സുനിഷ് വൈദ്യർ സംസ്ഥാന സെക്രട്ടറി. അനീഷ് ആചാരി കണ്ണൂർ ജില്ലാ ട്രഷറർ, ഇ കെ പ്രഭാകരൻ വൈസ് പ്രസിഡന്റ്. പ്രകാശ് മഹേശ്വർ, എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ല ജോയിന്റ് സെക്രട്ടറി ലതീഷ് പി കെ നന്ദി പറഞ്ഞു.
WE ONE KERALA -NM
Post a Comment