കുറുവ : ഡിവൈഎഫ്ഐ പ്രവർത്തകൻ സന്ദൂപ് അനുസ്മരണത്തിൻ്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കരാറിനകം മേഖല കമ്മിറ്റി അനുസ്മരണ സദസും ചിത്രരചന മത്സരവും നടത്തി. പ്രശസ്ത ചിത്രകാരനും രാജാരവിവർമ്മ പുരസ്കാര ജേതാവുമായ വർഗീസ് കളത്തിൽ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ബോധവത്കരണക്ലാസും സമ്മാനദാനം എക്സൈസ് പ്രിവൻ്റീവ് ഓഫീസർ നിസാർ കൂലോത്ത് നടത്തി. മുഹമ്മദ് ഹർഷാദ് അധ്യക്ഷത വഹിച്ചു. സൂരജ് കുറുവ സ്വാഗതം പറഞ്ഞു
WE ONE KERALA -NM
Post a Comment