കരുവഞ്ചാൽ: പിണറായി സർക്കാരിൻ്റെ നാലാം വാർഷികാഘോഷ ചടങ്ങിൽ പ്രതിഷേധിച്ച് കരുവഞ്ചാൽ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിദിനാചരണത്തിൻ്റെ ഭാഗമായി കരുവഞ്ചാൽ ടൗണിൽ പ്രതിഷേധ പ്രകടനവും കരിദിനവും ആചരിച്ചു. ടോമി കുമ്പിടിയാമ്മക്കൽ, വി എ റഹിം, കെ പി നൗഷാദ്, പി കെ ബാലകൃഷ്ണൻ, പ്രിൻസ് പയ്യമ്പള്ളി, എ ടി ജോസ്, കെ വി റഷീദ്, രതീഷ് പാച്ചേനി, സി അബ്ദുളള , സോണി കവിയിൽ,ബിജു കുഴിഞ്ഞാലിൽ എൻ യു ഇബ്രാഹിം, ജോസഫ് വാതിലു കുന്നേൽ, ഷാജി പരവ പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
WE ONE KERALA-NM
Post a Comment