കുവൈത്ത് കെഎംസിസി തളിപ്പറമ്പ മണ്ഡലം അംഗം എം. മുനീർ (39) കുവൈത്തിൽ വെച്ച് നടന്ന വാഹന അപകടത്തിൽ മരണപ്പെട്ടു.
തളിപ്പറമ്പ് ബദരിയാ നഗർ താമസം
പിതാവ്: ഹക്കീം
മാതാവ്: റൂഖിയ
സഹോദരങ്ങൾ: സുഹറ, സാബിറ, റാഷിദ്, ഇഖ്ബാൽ, ഫവാസ്.
ഭാര്യ: റാഹില
രണ്ട് മക്കൾ ഉണ്ട്.
മയ്യിത്ത് നാട്ടിൽ എത്തിക്കുന്നത്തിനുള്ള പേപ്പർ വർക്കുകൾ കുവൈത്ത് കെഎംസിസി ഹെല്പ് ഡസ്കിന്റെ നേതൃത്വത്തിൽ നടന്ന് വരുന്നു.
إرسال تعليق