ഇറാഖിൽ വളർത്തു സിംഹം യജമാനനെ അതിക്രൂരമായി കൊലപ്പെടുത്തി ഭക്ഷിച്ചു



ഇറാഖിൽ വളർത്തു സിംഹം യജമാനനെ അതിക്രൂരമായി കൊലപ്പെടുത്തി ഭക്ഷിച്ചു. കുഫ സ്വദേശി 50 കാരനായ അക്യുൽ ഫഖർ അൽ-ദിൻ എന്ന ഇറാഖി പുരുഷനെയാണ് തന്റെ വളർത്തു സിംഹം പൂന്തോട്ടത്തിൽ വെച്ച് കൊലപ്പെടുത്തിയത്. ഒരുമാസം മുൻപാണ് ഏറ്റവും ഇണക്കമുള്ള സിംഹത്തെ നോക്കി ആൽ-ദിൻ വാങ്ങിയത്.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01