ക്ഷണിക്കാത്ത കല്യാണത്തിന് കയറിച്ചെന്ന് മദ്യം ചോദിച്ചു കിട്ടാതായതോടെ യുവാവിന്റെ ആക്രമണം ഒരാൾക്ക് പരിക്ക്



കോഴിക്കോട് പന്നിയങ്കരയിലെ വിവാഹ വീട്ടിൽ മദ്യം ചോദിച്ച് ലഭിക്കാത്തതിനെ ചൊല്ലുണ്ടായ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക് മുബീർ എന്നയാളാണ് ബാർബർ ഷോപ്പിൽ ഉപയോഗിക്കുന്ന കത്തികൊണ്ട് ഇൻസാഫ് എന്നയാളെ ആക്രമിച്ചത്. വിഷ്ണു പാലേരി എന്നയാളുടെ വിവാഹത്തിന് ആണ് മുബീർ ക്ഷണിക്കാതെ എത്തിയത് രാത്രി ഇയാൾ വിഷ്ണുവിന്റെ വീടിന് ഉള്ളിലേക്ക് കയറുകയും മദ്യം ആവശ്യപ്പെടുകയും ആണ് ഉണ്ടായത് എന്നാൽ മദ്യം നൽകിയില്ല ഇതിൽ പ്രകോപിതനായ മുബീർ ആക്രമിക്കുകയാണ് ഉണ്ടായത്

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01