സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് സമാപിക്കും

 



സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് സമാപിക്കും. നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ചുള്ള റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ ജനറൽ സെക്രട്ടറി എം എ ബേബി ഇന്ന് മറുപടി നൽകും. ഒരു വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാർ, കേരളം, തമിഴ്നാട്, അസം, ബംഗാൾ ,പോണ്ടിച്ചേരി സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകളാണ് ചർച്ചയായത്. മധുരയിലെ പാർട്ടി കോൺഗ്രസിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കാനുള്ള സംഘടനാ ചുമതലകൾ ഇന്ന് നിശ്ചയിച്ചു നൽകും  പഹൽഗാം ഭീകരാക്രമണം, ഇന്ത്യാ പാക് സംഘർഷം ഉൾപ്പെടെ രാഷ്ട്രീയ സംഭവ വികാസങ്ങളും ചർച്ചയായി

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01