കാടുകയറിയ സിഗ്നലുകൾ

 


അന്തർ സംസ്ഥാന പാതയായ തലശ്ശേരി മുതൽ വളവുപ്പാറ വരെയുള്ള റോഡിൻറെ ഇരുവശങ്ങളും കാടുകയറി സിഗ്നൽ ബോർഡുകളും സൈൻ ബോർഡുകളും ഒന്നും തന്നെ കാണാത്ത വിധത്തിൽ റോഡിൻറെ ഇരുവശങ്ങളിലും കാടുകയറിയിരിക്കുകയാണ് ഇരിട്ടി മുതൽ കൂട്ടുപുഴ വരെ നിരവധി സ്കൂളുകളും മറ്റും പ്രവർത്തിക്കുന്നുണ്ട് റോഡിൻറെ ഇരുവശത്തുകൂടി പോലും വഴിയാത്രക്കാർക്ക് നടന്നു പോകാൻ പറ്റാത്ത വിധത്തിൽ കാടുകയറി.



 മഴക്കാലം തുടങ്ങിയിട്ടും റോഡിൻറെ ഇരുവശങ്ങളും വെട്ടിത്തെളിക്കാനോ സൈൻ ബോർഡുകൾ വൃത്തിയാക്കാനോ ശ്രമിച്ചിട്ടില്ല  kstp,pwd, പഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ, ഇവർ ഒന്നും തന്നെ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഒരു ദുരന്തം വന്നാൽ മാത്രമേ തിരിഞ്ഞു നോക്കുകയുള്ളൂ എന്ന അവസ്ഥയിലാണ് ഇപ്പോൾ അന്തർ സംസ്ഥാന പാതയുടെ അവസ്ഥ

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01