4
കണ്ണൂർ : കണ്ണൂരിലെ ആദ്യകാല പ്രശസ്ത ഡോക്ടറായിരുന്ന നാസർ മൂപ്പൻ നിര്യാതനായി പരേതനായ സൈനുദ്ദീൻ ഡോക്ടറുടെ മകനായിരുന്നു. ദുബായിൽ വെച്ചാണ് മരണപ്പെട്ടിരിക്കുന്നത്. ദീർഘകാലം കണ്ണൂരിലെ താണയ്ക്ക് സി.എസ്.ഐ സെമിത്തേരിക്ക് എതിർഭാഗത്ത് ഉണ്ടായിരുന്ന മൂപ്പൻസ് ഹോസ്പിറ്റലിൽ ഇ.എൻ.ടി.ഡോക്ടറായി സേവനം ചെയ്തിരുന്നു പിന്നിട് വിദേശത്ത് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ പാർട്ണറായി പ്രവർത്തിച്ചു വരുന്നു. കബറടക്കം പിന്നീട്
WE ONE KERALA -NM






0 تعليقات