ഇരിക്കൂർ ഗ്രാമപഞ്ചായത്ത് തല വജ്ര ജൂബിലി ഫെല്ലോഷിപ്പ് ഉദ്ഘാടനം


വജ്ര ജൂബിലി ഫെല്ലോഷിപ്പ് ഇരിക്കൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ചേടിച്ചേരി എ.കെ.ജി.സ്മാരക  ഗ്രന്ഥാലയത്തിൽ  വെച്ച്  നടന്നു. ഗ്രന്ഥാലയം  സെക്രട്ടറി ഇ. കെ. ദേവരാജ്‌ സ്വാഗതം പറഞ്ഞു. ഗ്രന്ഥാലയം പ്രസിഡന്റ്‌ ലക്ഷ്മണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ സി. രാജീവൻ  ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം എക്സിക്യൂട്ടീവ് മെമ്പർ ദാമോദരൻ മാസ്റ്റർ  ആശംസ അറിയിച്ചു. ലൈബ്രറിയൻ രമണി നന്ദി അറിയിച്ചു. വജ്ര ജൂബിലി ഫെല്ലോഷിപ്പ് ഇരിക്കൂർ ബ്ലോക്ക്‌ ചിത്രരചന കലാകാരൻ അതുൽ.കെ.പി പദ്ധതി വിശദീകരണം ചെയ്തു.



Post a Comment

Previous Post Next Post

AD01