ചേപ്പറമ്പ: ഹൃദയാഘാതത്തെ തുടർന്ന് ടിമ്പർ തൊഴിലാളി യൂണിയൻ സി ഐ ടി യു ചേപ്പറമ്പ ഡിവിഷൻ കമ്മറ്റി അംഗം റിജേഷ് പി പി വലിയവളപ്പിൽ (41) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10:00 മണിക്ക് ചേപ്പറമ്പ് സമുദായ ശ്മശാനത്തിൽ, ഭാര്യ: ശില്പ രാജപുരം ( വില്ലേജ് അസിസ്റ്റൻ്റ് കാഞ്ഞാങ്ങാട്), അച്ഛൻ: ഗംഗാധരൻ, അമ്മ: ഭാർഗ്ഗവി, സഹോദരങ്ങൾ: നിധിൻ, വിജേഷ്.
പരേതനോടുള്ള ആദരസൂചകമായി ഇന്ന് ഉച്ചയ്ക്ക് 12:00 മണി വരെ ചേപ്പറമ്പിൽ ഹർത്താൽ ആചരിക്കും.
Post a Comment