കുറുമാത്തൂർ: മണക്കാട്ട് റോഡിൽ താമസിക്കുന്ന സി. കുഞ്ഞിക്കണ്ണൻ (76) നിര്യാതനായി.പരേതരായ തെക്കൻ കാഞ്ഞന്റെയും ചാലേൻ പൊക്കിടിയുടെയും മകനാണ്. ഭാര്യ കല്ലേൻ കാർത്യായനി. മക്കൾ മിനിമോൾ, മിനേഷ് മണക്കാട് (സി പി ഐ എം വളക്കൈ ലോക്കൽ കമ്മറ്റി അംഗം, മുൻ ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്) മിനില. മരുമക്കൾ യു. ജയരാജൻ കുപ്പം, പ്രീത വായാട്ടുപറമ്പ് ( അധ്യാപിക സെന്റ്. മേരീസ് യു പി സ്കൂൾ, പൈസക്കരി ), കെ മനോജ് അതിയടം. സഹോദരങ്ങൾ രാഘവൻ, ദേവി, കൃഷ്ണൻ, ചന്ദ്രി, മോഹനൻ, രാജൻ, പ്രസന്നൻ, രാധാമണി. സംസ്കാരം 18.07.2025 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മണക്കാട്ട് ശ്മശാനത്തിൽ
സി. കുഞ്ഞിക്കണ്ണൻ (76) നിര്യാതനായി.
WE ONE KERALA
0
إرسال تعليق