കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ് ജില്ലാ വനിതാ ശിശു വികസന ഓഫീസ് മിഷൻ ശക്തി SANKALP:DHEW ഔട്ട് റീച്ച് പരിപാടിയുടെ ഭാഗമായി ചിറയിൻകീഴ് ലീഗൽ സർവീസ് അതോറിറ്റിയും മുദാക്കൽ ഗ്രാമപഞ്ചായത്തും സംയുക്തമായി പീരപ്പമൺകാട് ശ്രീഭൂത നാഥൻ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വൺ സ്റ്റോപ്പ് സെന്റർ മൊബിലൈസേഷൻ ഡ്രൈവും നിയമ ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസർ ശ്രീമതി തസ്‌നീം പി എസ് പരിപാടിക്ക് സ്വാഗതം അർപ്പിക്കുകയും ബഹു. ജില്ലാ POCSO ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് TLSA ചെയർപേഴ്സൺ കൂടിയായ ശ്രീ. ബിജുകുമാർ സി ആർ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
.
Post a Comment