ഇരിട്ടി ആറളം കൂട്ടക്കളത്ത് തേക്കുമല കുര്യാച്ചൻ്റെ വീട്ടിനാണ് തീ പിടിച്ചത്. വീട്ടിലെ ബെഡ്റൂമിലെ ഏസിയിലാണ് ആദ്യം തീ പിടിച്ചത്.ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് തീ പിടിച്ചത്ഇരിട്ടിയിൽ നിന്നും രണ്ട് യൂണീറ്റ് ഫയർ ഫോഴ്സ് സംഘം എത്തി ഏറെ നേരത്തെ ഫയർ ഫൈറ്റിങ്ങിലൂടെയാണ് തീ അണച്ചത് വീട്ടിലെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ കത്തി നശിച്ചു
ഇരിട്ടി ആറളത്ത് വീടിന് തീപിടിച്ചു
WE ONE KERALA
0
Post a Comment