യങ്ങ് മൈൻഡ്സ് ഇന്റർനാഷണലിന്റെ തലശ്ശേരിയിലെ രണ്ടാമത്തെ ക്ലബ്ബ് ആയ തലശ്ശേരി ടൌൺ ക്ലബ്ബിന്റെ ഉദ്ഘാടനം യങ്ങ് മൈൻഡ്സ് റീജിയണൽ ചെയർമാൻ രഞ്ജിത്ത് കുമാർ നിർവഹിച്ചു. ഡിസ്ട്രിക്റ്റ് ഗവർണർ കെ വി പ്രശാന്ത് മുഖ്യഭാഷണം നടത്തി. പുതിയ അംഗങ്ങൾക്കുള്ള സത്യ വാചകം റീജിയണൽ സെക്രട്ടറി രാജേഷ് ഗോപാൽ ചൊല്ലിക്കൊടുത്തു. പുതിയ ഭാരവാഹികളെ ഡിസ്ട്രിക്റ്റ് സെക്രട്ടറി സി. വി. വിനോദ് കുമാർ സ്ഥാനരോഹണം നടത്തി. യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഔദ്യോഗിക പതാക റീജണൽ ട്രഷറർ എം പ്രമോദ് ക്ലബ്ബ് ഭാരവാഹികൾക്ക് കൈമാറി. ക്ലബ്ബ് നടത്തുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡിസ്ട്രിക്റ്റ് ട്രെഷറർ ബിജു ഫ്രാൻസിസ് നിർവഹിച്ചു. ക്ലബ്ബിന്റെ മുഖ്യ ലക്ഷ്യമായ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ വൃക്ഷ തൈകൾ നടുന്നതിന്റെ ഉദ്ഘാടനം ഡിസ്ട്രിക്റ്റ് ബുള്ളറ്റിൻ എഡിറ്റർ രഞ്ജിത്ത് രാഘവൻ നടത്തി. യങ്ങ് മൈൻഡ്സ് ശ്രീകണ്ടാപുരം ക്ലബ്ബ് ആണ് തലശ്ശേരി ടൌൺ ക്ലബ്ബ് സ്പോൺസർ ചെയ്തത്. ക്ലബ്ബ് രൂപീകരണത്തിന് നേതൃത്വം നൽകിയ വിനോദ് പൊടിക്കളത്തിനെ ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു. കെ. വി. ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോർജ് ജോസഫ്, ജോസഫ് മാത്യു, രാം മോഹൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ക്ലബ്ബ് ഭാരവാഹികൾ, പ്രസിഡന്റ് ഷബിൻ. പി, സെക്രട്ടറി റെജുൽ. കെ, ട്രഷറര്‍ റിജേഷ്. കെ. കെ നിർധരായ അഞ്ച് രോഗികൾക്ക് സാമ്പത്തിക സഹായം നൽകികൊണ്ട് ക്ലബ്ബ് ഈ വർഷം 5ലക്ഷം രൂപയുടെ സാമ്പത്തിക സഹായങ്ങൾ പാവപ്പെട്ട വിദ്യാർത്ഥികൾക്കും നിർദ്ധരായ രോഗികൾക്കും ആയി നൽകുമെന്ന് പുതുതായി ചുമതല ഏറ്റെടുത്ത ക്ലബ്ബ് പ്രസിഡന്റ് ഷബിൻ. പി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.

Post a Comment