ഇടുക്കി ബൈസൺവാലി ഗവൺമെന്റ് സ്കൂളിൽ പെപ്പർ സ്പ്രേ ആക്രമണം. വിദ്യാർത്ഥി തന്റെ സഹപാഠികൾക്ക് നേരെ പെപ്പർ സ്‌പ്രേ പ്രയോഗിച്ചത്. ഇടുക്കി ബൈസൺവാലി ഗവൺമെന്റ് സ്കൂളിന് സമീപമാണ് ആക്രമണം. പത്തോളം വിദ്യാർഥികൾ ആശുപത്രിയിലാണ്. വിദ്യാർത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രാജാക്കാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

إرسال تعليق