ഇരിട്ടി നഗരസഭയും കൃഷിഭവനവും ചേർന്ന് ചിങ്ങം 1 കർഷക ദിനം സമുചിതമായി ആചരിച്ചു. നഗരസഭയിൽ വിവിധ കാർഷിക മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയ കർഷകരെ ആദരിക്കുന്ന ചടങ്ങും കർഷകദിനാചരണവും നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ. ശ്രീലത ഉത്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.കെ.ബൾക്കിസ്, കെ.സോയ, കെ.സുരേഷ്, കൗൺസിലർമാരായ വി.ശശി, എ.കെ.ഷൈജു, സമീർ പുന്നാട്, സീനത്ത് പി, കൃഷി ഓഫിസർ ജിതിൻ.എ.എസ് എൻ.രാജൻ, വി.എം.രാജേഷ് എൻ.രവിന്ദ്രൻ , മുഹമ്മദലി.കെ. വിജയൻ സി.വി.എം, പ്രശോഭ്.വി.എൻ,അലി.കെ.പി,അഷറഫ് നടുവനാട്, കെ.രാജൻ, അരുൺകുമാർ, എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിലെമികച്ച കർഷകരായ തിരഞ്ഞെടുത്ത രവിന്ദ്രൻ.കെ, നാരായണൻ പി, കെ.പി.അലി, സജേഷ് വി ,അശോകൻ.എൻ.ഡി, ശ്രി ജോഷ് വനിത കർഷക ശാന്ത.കെ വിദ്യാർത്ഥി കർഷകനായ ഷഹബാസ്.സി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Post a Comment