കണ്ണൂർ പോലീസ് മൈതാനിയിൽ ഓണാഘോഷങ്ങളുടെ ഭാഗമായി ഡി ജെ അമ്യൂസ്മെൻ്റ്സിൻ്റെ നേത്യത്വത്തിൽ ആരംഭിച്ച ഓണം ഫെയർ 2025 ന്റെ ഉദ്ഘാടന കർമ്മം കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവ്വഹിച്ചു. ഡെപ്യൂട്ടി മേയർ അഡ്വ പി ഇന്ദിര, ഡി ജെ അമ്യൂസ്മെൻ്റ്സ് മാനേജിങ് ഡയറക്ടർ ദിനേശ് കുമാർ, ജനറൽ മാനേജർ ബെന്നി വി എസ് തുടങ്ങിയവർ സമീപം
Post a Comment