ഇരിട്ടി: വളള്യാട് വിനയശ്രീനിവാസിൽ എം.പി.മീനാക്ഷിയമ്മ (95) അന്തരിച്ചു. പരേതരായഎ.കെ.ശങ്കരൻ നായരുടെയും വയനിപ്പറ്റ പാർവ്വതിയമ്മ യുടെയും മകളാണ്.
ഭർത്താവ്: പരേതനായ കോയ്യോടൻ കുഞ്ഞി ക്കണ്ണൻനമ്പ്യാർ (കീഴൂർ-ചാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്)
മക്കൾ: എം.പി.മനോഹരൻ (ആധാരം എഴുത്ത്, ഇരിട്ടി സബ് രജിസ്ട്രാർ ഓഫിസ്, വിനയശ്രീ ഗ്രൂപ്പ്, കീഴൂർ) എം.പി.രാധാലക്ഷ്മിയമ്മ, എം.പി.ശ്രീധരൻ, എം.പി.വസുമതി, എം.പി.പ്രേമരാജൻ (ആധാരം എഴുത്ത്, ഇരിട്ടി ),എം.പി.ശിവദാസൻ,പരേതനായഎം.പി.കുഞ്ഞികൃഷ്ണൻ.
മരുമക്കൾ: കെ.സി. കുഞ്ഞികൃഷ്ണൻ നമ്പ്യാർ (മലപ്പട്ടം), ഗീത ( കല്ലൂർ), ചന്ദ്രിക (തന്തോട്),എം.സി.സുനിത (മട്ടന്നൂർ), ആർ.കെ.രാജശ്രീ ( എടയന്നൂർ), രഞ്ജിനി (പായം ), പരേതനായ മുകുന്ദൻ (കോളാരി )
സംസ്കാരം:വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് വളള്യാട് തറവാട്ട്ശ്മശാനത്തിൽ.
إرسال تعليق