നള്ള വീട്ടിൽ ശാന്ത (ലീല) അന്തരിച്ചു

 



പാനേരിച്ചാൽ മേലേക്കണ്ടി ഹൗസിൽ നള്ള വീട്ടിൽ ശാന്ത (ലീല) അന്തരിച്ചു. സംസ്കാരം 1.09.2025 കാലത്ത് 10 മണി പയ്യാമ്പലം. ഭർത്താവ് മേലേക്കണ്ടി ഗോപാലൻ (CPIM മുൻ ഇരിവേരി ലോക്കൽ കമ്മറ്റി അംഗം, ആർ.വി മെട്ട ബ്രാഞ്ച് അംഗം) മക്കൾ വാസന്തി രാജീവൻ മാസ്റ്റർ ( പ്രിൻസിപ്പാൾ ഗവ: ടൗൺ ഹയർ സെക്കണ്ടറി സ്കൂൾ തലശ്ശേരി) ഷാജി എൻ.വി (കൊളമ്പിയ ടൈലേർസ് ചക്കരക്കൽ) ഹരീഷ് എൻ(SVO ചെമ്പിലോട് വില്ലേജ് മുൻ കളക്ടറേറ്റ് സീനിയർ ക്ലാർക്ക്) ഷനോജ് .എൻ വി (CNG ട്രാൻസ്പോർട്ട് കൂടാളി) മരുമക്കൾ ജയൻ (ഓടത്തിൽ പീടിക) രൂപ (അസ്സി: മാനേജർ KSFE ചക്കരക്കൽ രതീഷ്മ l(കിലാലൂര് ) ഷിജി (മുൻസിഫ് കോടതി കണ്ണൂര് ) രമിഷ(തലമുണ്ട)



Post a Comment

أحدث أقدم

AD01