ചിറ്റാരിക്കാൽ ചെറുപുഴ റോഡിൽ നയര പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. ഇരുചക്രവാഹനവും ട്രാവലറും കൂട്ടിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു. ചിറ്റാരിക്കാൽ കാരമല സ്വദേശിയായ കണ്ടത്തിൽ ആൽബർട്ട് (20) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം.
إرسال تعليق