പാപ്പിനിശ്ശേരി ഐക്കൽ കുളത്തിൽ ഒരാൾ മുങ്ങിമരിച്ചു

  

     


                     

പാപ്പിനിശ്ശേരി: ഐക്കൽ കുളത്തിൽ ഒരാൾ മുങ്ങിമരിച്ചു. അരോളി കമ്മാടുത്തു മൊട്ടയിൽ താമസിക്കുന്ന ലോട്ടറി വിൽപനക്കാരൻ കല്ലേൻ രവിന്ദ്രൻ (65) ആണ് മരിച്ചത്. ശനി രാത്രി 7.30 ന് കണ്ണൂരിൽ നിന്നും അഗ്നി രക്ഷ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.  ഭാര്യ: ശാരദ എം,മക്കൾ:ഷൈനി, ഷൈനേഷ്. മരുമകൾ:ധന്യ വെള്ളാവ്.



Post a Comment

Previous Post Next Post

AD01