പാലവളപ്പിൽ ഹൗസിൽ എൻ.വി. പ്രസന്നന അന്തരിച്ചു

 


കണ്ണൂർ:ആറ്റടപ്പ നൂഞ്ഞിക്കാവ് അമ്പലത്തിനടുത്ത് പാലവളപ്പിൽ ഹൗസിൽ എൻ.വി. പ്രസന്നന്‍ (82) അന്തരിച്ചു. ഭാര്യ: പത്മാവതി മക്കള്‍: ഷിന്റോ, ഷെലീന(ഖത്തർ) ഷംല (അധ്യാപിക,ഗവ.യുപി സ്കൂൾ, തില്ലങ്കേരി) മരുമക്കൾ. അജയ് (ദീപ്തി ബേക്കറി പുതിയ ബസ് സ്റ്റാൻ്റ്, ഇരിട്ടി), നീതു (പിണറായി). സംസ്കാരം: ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് 2 മണിക്ക് കണ്ണൂർ പയ്യാമ്പലം പൊതുശ്മശാനത്തിൽ





Post a Comment

Previous Post Next Post

AD01