ശ്രീകണ്ഠപുരത്ത് യുവാവിനെ കാണ്മാനില്ല



ശ്രീകണ്ഠപുരം: നഗര സഭയിലെ മടമ്പത്ത് താമസിക്കുന്ന കടുതോടിൽ ടോമിയുടെ മകൻ സിബൻ(21) ഇന്ന് രാവിലെ മുതൽ കാണാതായിരിക്കുന്നു. ഈ കുട്ടിയെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർതാഴെ കാണുന്ന നമ്പറിലോ പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

  Pho : 918836 5874

            920 79197 61




Post a Comment

Previous Post Next Post

AD01