കോൺഗ്രസ് പ്രസ്ഥാനത്തിന് എന്നും കരുത്തായി നിന്ന പ്രസ്ഥാനമാണ് കോൺഗ്രസിന്റെ പ്രഥമ പോഷക സംഘടനയായ കോൺഗ്രസ് സേവാദൾ എന്ന് ഡി.സി.സി. പ്രസിഡണ്ട് അഡ്വ:. മാർട്ടിൻ ജോർജ് പറഞ്ഞു. സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന ഈ വേളയിൽ അതിന്റെ പ്രസക്തി വീണ്ടും വർധിക്കുകയാണെന്നും അദ്യേഹം പറഞ്ഞു. ഡി.സി.സി. ഓഫീസിൽ കോൺഗ്രസ് സേവാദൾ നടത്തിയ സ്വാതന്ത്ര സ്മൃതി ഉൽഘാടനം ചെയ്യുകയായിരുന്നു. അദ്യേഹം. ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് മധു എരമം അധ്യക്ഷത വഹിച്ചു. നേതാക്കളായ റിജിൽ മാക്കുറ്റി, റഷീദ് കവ്വായി.,, മനോജ് കൂവേരി, സുധീർ കുമാർ കെ.പി. അനന്തൻ.എൻ.പി. നാരായണൻ ടി.കെ, ഇന്ദിര പി.കെ. റിജിൻ ബാബു, മഷൂക്ക് സി.പി.,സുരേഷ്ബാബു മട്ടന്നൂർ എന്നിവർ സംസാരിച്ചു
.
Post a Comment