ഇരിട്ടി ഇരിക്കൂർ റോഡിൽ പടിയൂർ എസ്റ്റേറ്റിന് സമീപം വാഹനാപകടം.കാറും മിനിലോറിയുമാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ മിനിലോറി ഡ്രൈവർ നൗഫൽ പാപ്പിനിശ്ശേരി വാഹനത്തിൽ കുടുങ്ങി.
ഇരിട്ടിയിൽ നിന്നും ആഗ്നിരക്ഷാ സേന എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനത്തിൻ്റെ ഡോർ കട്ട് ചെയ്താണ് ഡ്രൈവറെ പുറത്തെടുത്തത്.ഡ്രൈവറെ പരിക്കുകളോടെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Post a Comment