പത്മാനന്ദൻ (ആനന്ദൻ 62) അന്തരിച്ചു


ഇരിട്ടി: നേരംമ്പോക്ക് റോഡിൽ വെയർഹൗസിനു സമീപം ശരണ്യ നിവാസിൽ  പത്മാനന്ദൻ (ആനന്ദൻ 62) അന്തരിച്ചു. നേരംമ്പോക്കിലെ ആദ്യകാല ചിക്കൻ സ്റ്റാൾ ഉടമയായിരുന്നു. റിട്ട. പഞ്ചായത്ത് ജീവനക്കാരൻ പരേതനായ കെ.പി.ദാമോധരൻ്റെയും പഞ്ചായത്ത് എൻ.എൻ.നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: ഷീജ. മക്കൾ: ഷിനിജ (ഐഡിബിഐ ബാങ്ക് പയ്യന്നൂർ), ഷിജിൻ. മരുമക്കൾ: നിധിൻ രാജ് (കെ എസ് എഫ് ഇ ,)അനുപമ. സഹോദരങ്ങൾ: സുരേഷ്ബാബു (റിട്ട.ഡെപ്യൂട്ടി തഹസിൽദാർ ), പ്രവീൺ (കേമ്പസ് ഇലക്ട്രോണിക്സ്, നേരംമ്പോക്ക് ), അജിത്ത് (ശ്രീനിധി ഫിനാൻസ്, പുതിയ ബസ് സ്റ്റാൻ്റ് റോഡ്, ഇരിട്ടി), ചിത്ര (കർണ്ണാടക),പ്രേമ. സംസ്കാരം: ഇന്ന് (ഞായറാഴ്ച്ച) വൈകിട്ട് 5 മണിക്ക് തില്ലങ്കേരി പഞ്ചായത്ത് വാതകശ്മശാനത്തിൽ.



Post a Comment

Previous Post Next Post

AD01