എം കെ മുനീറിന് ഹൃദയാഘാതം: ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ


കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ എംഎല്‍എയുടെ ആരോഗ്യനിലയിൽ പുരോഗതി. മെഡിക്കല്‍ ബുള്ളറ്റിനിലാണ് ആരോഗ്യത്തില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. രക്തത്തിൽ പൊട്ടാസ്യത്തിൻ്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെ ഇന്ന് രാവിലെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.



Post a Comment

Previous Post Next Post

AD01