കുട്ടികളെ ജീവനെക്കാളേറെ ഇഷ്ടപ്പെടുന്ന കുട്ടികളുടെ സ്വന്തം ബാപ്പുജിയുടെ ജീവിത കഥ ഓരോ കുഞ്ഞു കരങ്ങളിലേക്കും എത്തിച്ചു നൽകുന്നതിലൂടെ പുതിയൊരു ചരിത്രം കുറിക്കുകയാണ് "മഹാത്മാവിന്റെ പാതയിൽ" എന്ന പരിപാടി. ഈ ചരിത്ര നിമിഷത്തിന് സാക്ഷിയാവൻ നിങ്ങൾ ഓരോരുത്തരെയും സെപ്റ്റംബർ 29 തിങ്കളാഴ്ച വൈകും.: 3 മണിക്ക് ഉളിയിൽ ഗവണ്മെന്റ് യു പി സ്കൂളിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ 526 കുട്ടികളുടെ രക്ഷിതാക്കൾക്ക് ഗാന്ധിജിയുടെ ആത്മകഥ നേരിട്ട് കൈമാറുന്നതായിരിക്കും. ജനുവരി 30 കുട്ടികൾക്കും രക്ഷിതാക്കൾക്കും ഗാന്ധി ക്വിസ് മത്സരവും നടത്തപ്പെടുന്നു.
ഉളിയിൽ ഗവണ്മെന്റ് യു പി സ്കൂളിൽ 'മഹാത്മാവിന്റെ പാതയിൽ" എന്ന പരിപാടി നടത്തുന്നു
WE ONE KERALA
0
Post a Comment