ഇരിട്ടി ആറളം സ്വദേശി കുരിക്കളെ വീട്ടിൽ.ഹമീദ്‌ (കല്ലനാണ്ടി 75) അന്തരിച്ചു

 



ശ്രീകണ്ഠപുരം : പരിപ്പായി പള്ളിക്ക്‌ സമീപം താമസിക്കുന്ന ഇരിട്ടി ആറളം സ്വദേശി കുരിക്കളെ വീട്ടിൽ.ഹമീദ്‌ (കല്ലനാണ്ടി 75) അന്തരിച്ചു  ഭാര്യമാർ :- എടയ്ക്കൽ ആമീന (ശ്രീകണ്ഠപുരം ) , റംല (കൂത്തുപറമ്പ്‌ മൂരിയാട്‌) മക്കൾ :- ഷമീർ (അബുദാബി ) നൗഫൽ ( ട്രഷർ മുസ്ലിം യൂത്ത്‌ ലീഗ്‌ ശ്രീകണ്ഠപുരം മുൻസിപ്പൽ കമ്മിറ്റി ) , സമീറ , റുബീന, റംശീദ് പരേതനായ റാശിദ്‌ മരുമക്കൾ : റംസീന റസീന മുഹമ്മദ് കുഞ്ഞി  ശംസീർ കബറടക്കം ഇന്ന് ( 29/08) തിങ്കൾ രാവിലെ 9 മണിക്ക്‌ ശ്രീകണ്ഠപുരം ടൗൺ കബർ സ്ഥാനിയിൽ



Post a Comment

Previous Post Next Post

AD01