തളിപ്പറമ്പ്: അമിതമായ മദ്യപാനത്തിലുള്ള മാനസികവിഷമം കാരണം യുവാവ് വീട്ടിലെ കിടപ്പുമുറിയുടെ കഴുക്കോലിൽ തൂങ്ങിമരിച്ചു.ബക്കളം മടയച്ചാൽ പാറച്ചാൽ വീട്ടിൽ ദാമോദരന്റെ മകൻ പി.പ്രജോഷാണ്(34) മരിച്ചത്. ഇന്നലെ വൈകുന്നേരം 5.35 നാണ് മരിച്ച നിലയിൽ കണ്ടത്.മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
إرسال تعليق