പലസ്തീൻ ഐക്യദാർഢ്യ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
WE ONE KERALA0
CITU ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കമ്പിൽ ടൗണിൽ പാസ്‌തീൻ ഐക്യദാർഢ്യ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗത്തിൽ സി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. അരക്കൻ പുരുഷോത്തമൻ. സ്വാഗതം പറഞ്ഞു. കെ പി രാജൻ ഉത്ഘാടനം ചെയ്തു. കെ നാണു സംസാരിച്ചു
إرسال تعليق