നാവിഗേഷൻ സംവിധാനത്തിൽ തകരാർ: ഛത്തീസ്ഗഡ് സ്വാമി വിവേകാനന്ദ വിമാനത്താവളത്തില്‍ സർവീസുകൾ റദ്ദാക്കി
WE ONE KERALA0
നാവിഗേഷൻ സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാന സർവീസുകൾ റദ്ദാക്കി ഛത്തീസ്ഗഡ് സ്വാമി വിവേകാനന്ദ വിമാനത്താവളം. ഇതിന് പിന്നാലെ നിരവധി യാത്രക്കാരാണ് കുടുങ്ങി കിടക്കുന്നത്. നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
إرسال تعليق