കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുന്നൊരുക്കം 2025 പഠന ക്യാമ്പ് കടലായി സീ ഷെൽ ഹാരിസ് ബീച്ച് ഹോമിൽ വച്ച് ഡി.സി.സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് രാഹുൽ കായക്കൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മെമ്പർ അഡ്വ: ടി.ഒ. മോഹനൻ, എ.ഐ.സി സി ട്രയിനർ ഓ. സജീവൻ മാസ്റ്റർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. കെ. പ്രമോദ്, അമ്യത രാമകൃഷ്ണൻ, എം.കെ. മോഹനൻ, റിജിൽ മാക്കുറ്റി ,പി. ഇന്ദിര,സുരേഷ് ബാബു എളയാവൂർ,സി.ടി. ഗിരിജ , ലിഷ ദീപക്, കെ.വി. ചന്ദ്രൻ, മുഹമ്മദ് ഷിബിൻ, അനൂപ് പി., വിനോദ് പുതുക്കുടി, രഞ്ചിത്ത് താളിക്കാവ്, എം.പി. രാജേഷ്, എം.പി. ജോർജ്, മഹേഷ് ചാല തുടങ്ങിയവർ സംസാരിച്ചു
.jpg)




Post a Comment