ഉളിക്കൽ: സംസ്ഥാന സ്കൂൾ കായിക മേളയിൽ 400 മീറ്റർ ഹഡിൽസിൽ ഇനത്തിൽ വെള്ളി മെഡൽ നേടി അഞ്ജന സാബു. ഉളിക്കൽ ടൗണിലെ ചുമട്ട് തൊഴിലാളിയായ എരുതുകടവ് സ്വദേശി ഒറവയ്ക്കൽ സാബു - റീന ദമ്പതികളുടെ മകളാണ്. കണ്ണൂർ സ്പോർട്സ് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് അഞ്ജന. ഒരു സെക്കന്റ് വിത്യാസത്തിലാണ് അഞ്ജനയ്ക്ക് സ്വർണ്ണം നഷ്ടമായത്.
400 മീറ്റർ ഹഡിൽസിൽ ഇനത്തിൽ വെള്ളി മെഡൽ നേടി ഉളിക്കൽ സ്വദേശി.
WE ONE KERALA
0
.jpg)




Post a Comment