ചുണ്ടക്കുന്ന് പുറത്തൊടിയിലെ പുറപ്പോക്കര ജോസിന്റെ മകൻ വിപിൻ ജോസ് ( 44 ) നിര്യാതനായി.
WE ONE KERALA0
നടുവിൽ:ഒടുവളളി ചുണ്ടക്കുന്ന് പുറത്തൊടിയിലെ പുറപ്പോക്കര ജോസിന്റെ മകൻ വിപിൻ ജോസ് ( 44 ) നിര്യാതനായി. കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. അമ്മ: ഫിലോമിന ജോസ് (മുൻ മെമ്പർ, ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത്).
Post a Comment